ശത്രു
ഇയന്നെൻ മുന്നിലൂടെ
നടക്കുന്നീ ചെറുപാമ്പ്
എൻ കളികൂട്ടുകാരനായി
ഞാൻ മുന്നിലായന്നറിന്നില്ല
പിന്നിൽ നിന്നവൻ
വിഷം കൊണ്ട് കുത്തുമെന്ന്
മലയാളം · Poem
ശത്രു
✍ MUHAMMED JALAL.C · 📅 09 Sep 2026 · 👁 19